തിരുവനന്തപുരം: മൂന്ന് പേരില്‍ ആര്‍ക്കാണ് മേല്‍ക്കൈ എന്ന് മുന്നണികള്‍ക്ക് തന്നെ പറയാന്‍ കഴിയാത്ത പ്രചാരണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. പ്രചാരണം നാലാം ഘട്ടത്തിലേക്ക് കടന്നതോടെ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനം കൊഴുക്കുന്നത്.

To advertise here,