കാസര്‍കോട്: കാസര്‍കോടെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം. കാസര്‍കോട് മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച സുബ്ബയ്യ  റായ് ഉണ്ണിത്താനെ സ്വീകരിക്കാന്‍ എത്തിയില്ല.

To advertise here,