തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല ശബരിമല വിഷയവും പരാജയത്തിന് കാരാണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അഭിപ്രായം. മുന്നണിക്ക് ലഭിക്കേണ്ട ഹിന്ദു വോട്ട് കുറയാനിടയാക്കി. ന്യൂനപക്ഷ വോട്ടുകളുടെ ആധിക്യമില്ലാത്തിടത്തും പോലും തോല്‍വിയുണ്ടായി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന വിശ്വാസം ജനങ്ങളെ സ്വാധീനിച്ചുവെന്നും സംസ്ഥാനസെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി.

To advertise here,