കോഴിക്കോട്: എസ്.ഡി.പി.ഐയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും. കൊണ്ടോട്ടിയില്‍ നടന്ന മുസ്ലീം ലീഗ്-എസ്.ഡി.പി.ഐ ചര്‍ച്ച വിവാദമായതിന് തൊട്ടുപിറകെയാണ് മലപ്പുറത്ത് സംസ്ഥാന അദ്ധ്യക്ഷനെ തന്നെ എസ്.ഡി.പി.ഐ ഇറക്കുന്നത്.

To advertise here,