കോട്ടയം: കോട്ടയത്ത് വിഎന്‍ വാസവന്‍ മത്സരിക്കണമെന്ന് മണ്ഡലം കമ്മറ്റി യോഗത്തില്‍ ആവശ്യം. വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദ്ദേശം വരികയാണെങ്കില്‍ മാത്രം സിന്ധുമോള്‍ ജേക്കബിനെ പരിഗണിക്കും. മത്സരിക്കാന്‍ വിഎന്‍ വാസവന്‍ അസൗകര്യം അറിയിച്ചതോടെ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.

To advertise here,