മലപ്പുറം: ഒരേ സ്ഥാനാര്‍ത്ഥിക്കെതിരെ അച്ഛനു പിറകേ മകനും മത്സരിക്കുന്നു എന്ന കൗതുകമുണ്ട് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ പോരാട്ടത്തിന്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇരുപത്തിയെട്ട് വര്‍ഷം മുമ്പത്തെ തിരഞ്ഞെടുപ്പിലായിരുന്നു വി.പി. സാനുവിന്റെ പിതാവ് വി.പി സക്കറിയ മത്സരിച്ചത്. ഇത് ചരിത്രത്തിന്റെ കാവ്യനീതിയെന്ന് വി.പി സാനു പറയുന്നു.

To advertise here,