തിരുവനന്തപുരം: ഇത്തവണ തിരുവനന്തപുരത്ത് തനിക്ക് ഭൂരിപക്ഷം കൂടുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും പ്രചാരണത്തിന്റെ ഭാഗമായി മീഡിയ കമ്മിറ്റി ഓഫീസും ചുവരെഴുത്തും തരൂര്‍ തുടങ്ങിക്കഴിഞ്ഞു.

To advertise here,