ന്യൂഡല്‍ഹി: നയതന്ത്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ വിജയമാണ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം സാധ്യമാക്കിയത്. എല്ലാക്കാലത്തെയും ചങ്ങാതിയായ ചൈനകൂടി കൈവിട്ടതോടെ ധാര്‍മ്മികതയുടെ മുഖംമൂടി അണിഞ്ഞ് അഭിനന്ദനെ വിടുന്നു എന്ന് പാകിസ്താന് പറയേണ്ടിവന്നു.

To advertise here,