തിരുവനന്തപുരം: ദരിദ്രനായതിനാല്‍ വിദ്യാഭ്യാസം നേടാനാകാതെ, പിന്നീട് ജയില്‍വാസക്കാലത്ത് അക്ഷരം പഠിച്ച് ഇന്ന് രാജ്യമറിയുന്ന എഴുത്തുകാരനായ വ്യക്തിയാണ് വെസ്റ്റ് ബംഗാളില്‍ നിന്നുള്ള മനോരഞ്ജന്‍ ബ്യാപാരി. ബംഗ്ലദേശില്‍ നിന്നുള്ള കുടിയേറ്റക്കാരനായ മനോരഞ്ജന്‍ ബ്യാപാരി എഴുത്തിനെക്കുറിച്ചും പൗരത്വ ഭേദഗതിയെക്കുറിച്ചും എല്ലാം പങ്കുവെക്കുന്നു മാതൃഭൂമി ന്യൂസിനോട്. ഏറെ സ്‌നേഹം ലഭിച്ച, ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന, അക്ഷരോത്സവമാണ് മാതൃഭൂമിയുടേതെന്നും അദ്ദേഹം പറയുന്നു.

To advertise here,