തിരുവനന്തപുരം: സ്വത്വ ബോധത്തേയും സാമൂഹിക പ്രശ്‌നങ്ങളേയും പൊള്ളുന്ന വിധം പറയാന്‍ ഡീന്‍ ആട്ട തിരുവനന്തപുരത്തെത്തി. കവിതയും നൃത്തവുമായി ബ്‌ളാക്ക് ഫ്‌ളെമിംഗോ എന്നറിയപ്പെടുന്ന ഡീന്‍ മാതൃഭൂമി രാജ്യാന്തര അക്ഷരോത്സവത്തിന്റെ മനസ് കവര്‍ന്നു.

To advertise here,