തിരുവനന്തപുരം: അറിയപ്പെടാത്ത ആഫ്രിക്കന്‍ എഴുത്തുകാരികളെ അടയാളപ്പെടുത്തുന്ന കൃതിയാണ് ന്യൂ ഡോട്ടേഴ്‌സ് ഓഫ് ആഫ്രിക്കയെന്ന് മാര്‍ഗരറ്റ് ബസ്ബി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ തന്റെ പ്രസാദക ജീവിതത്തെക്കുറിച്ച് സംവദിക്കുകയായിരുന്നു അവര്‍. ആദ്യ ആഫ്രിക്കന്‍ പ്രസാദകയും ബുക്കര്‍ പ്രൈസ് ജൂറി അധ്യക്ഷയുമാണ് മാര്‍ഗരറ്റ് ബസ്ബി.

To advertise here,