തിരുവനന്തപുരം: മലയാളികള്‍ക്ക് മറക്കാനാകാത്ത സിനിമകള്‍ സമ്മാനിച്ച നടന്‍ ശ്രീനിവാസനും സംവിധാകന്‍ സത്യന്‍ അന്തിക്കാടും മാതൃഭൂമി അക്ഷരോത്സവ വേദിയിലെത്തി. ഗോളാന്തര കേരളമെന്ന സെഷനില്‍ പങ്കെടുത്ത ഇരുവരും പിന്നിട്ട വഴികളിലെ സിനിമ ജീവിതമാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്.

To advertise here,