ലോ ആൻഡ് ഓർഡറിൽ വീണ്ടും ഒരു പോലീസ് വേഷമാണ്. പക്ഷെ അത് സിഐ ജോർജിൽ നിന്ന് കാതങ്ങൾ അകലെയാണ്. ഒരേ സമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും ജോലി ചെയ്യാനാകുന്നു എന്നത് വളരെ സന്തോഷം. ഈ അവസരങ്ങളിൽ നന്ദി മാത്രം. പ്രകാശ് വർമ ദ ഷെമിൻ സ്റ്റുഡിയോയിൽ

 

#prakashvarma #thudarum #lowandorder #mammootty #mohanlal #malayalammovie #prakashvarmainterview #thesheminstudio