ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുന്‍ കാല വാഗ്ദാനങ്ങളെ വിസ്മരിക്കുകയും പുതിയ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബജറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെവി തോമസ് വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസിന്റെ പ്രത്യേക ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,