മുൻപില്ലാത്ത വിധം എൽഡിഎഫിലും സിപിഎമ്മിലും പ്രതിസന്ധികൾ ഉരുണ്ടുകൂടുകയാണ്. അതിന്റെ കേന്ദ്രബിന്ദുക്കളാകട്ടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും.

തിരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവിക്ക് ശേഷം ഇതുവരെ ഒരുവട്ടമാണ് എൽഡിഎഫ് യോഗം ചേർന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവിൽ ഒരൊറ്റവട്ടം പോലും പാർലമെന്ററി പാർട്ടി യോഗം ചേർന്നില്ല. ഒരൊറ്റ കാരണമേ ഉള്ളൂ.. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ നിലനിൽക്കുന്ന ശീതയുദ്ധം

ഉപനേതാവിൽ പിടിവാശിയോ? തർക്കം കൈവിടുന്നോ? തെറ്റ് തിരുത്തേണ്ടതാര്? പാർട്ടിക്കുള്ളിൽ പടയൊരുക്കമോ? സൂപ്പർ പ്രൈം ടൈം ചർച്ച