എൻ.ഇ.ഇ.ടി (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിനെതിരെ തലസ്ഥാനത്ത് ആളിക്കത്തിയ യുവജന രോഷത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഞെട്ടിയിരിക്കുകയാണ്. 'ചലോ ദില്ലി' ആഹ്വാനവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ പ്രതിഷേധക്കാരുടെ വൻ പങ്കാളിത്തവും പോലീസുമായുണ്ടായ സംഘർഷങ്ങളും വിഷയം ദേശീയതലത്തിൽ വലിയ ചർച്ചയാക്കി മാറ്റിക്കഴിഞ്ഞു. യുവജനങ്ങളുടെ ആക്രോശങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു

To advertise here,