അഗ്നിരക്ഷാ സംവിധാനങ്ങളിൽ മാറ്റം വരുത്തിയാൽ പതിനായിരം ദിർഹം വരെ പിഴ. കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി