ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടന്നു. അറുപതിനായിരം ഹാജിമാർ ആണ് അറഫയിൽ സംഗമിച്ചത്. നാളെയാണ് മിനായിലെ കല്ലേറ് കർമ്മം.

To advertise here,