സൗദി അറേബ്യ: ഹജ്ജ് ആരോഗ്യസംവിധാനത്തിലെ മികച്ച ആസൂത്രണവും സമയബന്ധിതമായ വൈദ്യസഹായവും മൂലം ഈ വർഷം ഇന്ത്യൻ ഹജ്ജ് തീർഥാടകരിലെ മരണനിരക്ക് മുൻവർഷങ്ങളിലെ ശരാശരിയുടെ പകുതിയിലേറെ കുറഞ്ഞെന്ന് റിപ്പോർട്ട്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി 200 മരണങ്ങളിൽ നിന്ന് ഇത്തവണ അത് നൂറിൽ താഴെയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി