കുവൈറ്റിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങി ഇൻഫർമേഷൻ മന്ത്രാലയം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈബർ ഇടങ്ങളിലെ അപായങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കം. കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെയും പഠനത്തെയും സോഷ്യൽ മീഡിയ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നത് തടയുകയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം

To advertise here,