ദുബായ് ഗ്ലോബൽ വില്ലേജ് നാളെ സന്ദർശകർക്കായി തുറക്കും.. ആഗോള ഗ്രാമത്തിന്റെ മുപ്പതാമത് എഡിഷനാണ് നാളെ തുടക്കമാകുന്നത്.. 25 ദിർഹമാണ് ഏററവും കുറഞ്ഞ ടിക്കറ്റ് നിരക്ക്.. 600 ഡ്രോണുകൾ അണി നിരക്കുന്ന ആകാശ കാഴ്ചയോടെയാണ് ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക