Families Of Dubai Bus Crash Victims To Be Paid Dh 200,000 Blood Money
ദുബായില്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതിയുടെ ഉത്തരവ്. അപകടത്തില്‍ മരിച്ച 17 പേരുടെ ആശ്രിതര്‍ക്കും രണ്ട് ലക്ഷം ദിര്‍ഹം വീതം നല്‍കണം. അശ്രദ്ധമായി വാഹനമോടിച്ച് 17 പേരുടെ മരണത്തിന് ഇടയാക്കിയതിന് ഒമാനി ഡ്രൈവര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ ഇയാളെ നാടുകടത്തും. 11 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏഴ് പേര്‍ മലയാളികളായിരുന്നു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.
Content Highlights: Gulf time gulf news
Published: 12 Jul 2019, 08:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

