ഗൾഫിലെ പ്രവാസികൾക്ക് ഇനി വേഗത്തിൽ യു,എ,ഇ സന്ദർശിക്കാം. ജിസിസി രാജ്യങ്ങളിലെ സ്ഥിരം താമസകാർക്ക്, യുഎഇയിൽ ഇലക്ട്രോണിക് വിസാ സംവിധാനം ഏർപ്പെടുത്തി. എന്നാൽ, യുഎഇ-യിൽ എത്തുന്നതിന് മുമ്പുതന്നെ എൻട്രി പെർമിറ്റ് ഉറപ്പാക്കിയിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

To advertise here,