സൗദി അറേബ്യയുടെ നിർണായക ഇന്ധന വിതരണ ശൃംഖലയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. മദീന മേഖലയിലുണ്ടായ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ധന നീക്കം തടസ്സപ്പെട്ടിട്ടില്ലെന്നും സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. -ഗൾഫ് വാർത്തകൾ
To advertise here,
Content Highlights: Saudi Arabia drone attack, East West pipeline, Houthi attacks, Gulf news today, Hormuz strait oil tanker, Lulu group legal action, Saudi Saudization 2027, India Haj quota, Muttrah cable car, Dubai Flag Garden

