സൗദിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ നജ്റാനിൽ നാഷണൽ ഗാർഡിന്റെ 'എഎച്ച്-6ഐ' നിരീക്ഷണ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് സൈനിക ഉദ്യോഗസ്ഥർ മരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
Content Highlights: Saudi National Guard helicopter crash, Najran helicopter accident, Saudi air defense interception, Turki Al Malki statement, Saudi drone missile intercepted
Published: 18 Oct 2026, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

