തിരുവല്ല: പ്രളയത്തില്‍ തകര്‍ന്ന കൃഷി തിരിച്ച് പിടിച്ച് തിരുവല്ല വളഞ്ഞവട്ടം സ്വദേശി പ്രദീപ്. പ്രളയത്തിനു ശേഷം ആദ്യഘട്ട കൃഷി വിജയിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ കര്‍ഷകന്‍.