പങ്കെടുത്ത അറുപതിലധികം ഫാഷൻ ഷോകളിൽ നിന്നായി ഇരുപത്തിയഞ്ചോളം കിരീടങ്ങളാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിട്ടുള്ളത്. ബാംഗ്ലൂരിൽ നടന്ന പതിമൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളുടെ അൾട്ടിമേറ്റ് ഗ്ലാമർ ഷോ ഓഫ് ദി ഇയർ മത്സരത്തിലെ ടൈറ്റിൽ വിന്നർ കൂടിയാണ് ഐറ.