ബീഹാറിൽ പോലീസ് ചമഞ്ഞ് പണം തട്ടിയ ശേഷം യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി. ഹൈദരാബാദിൽ നിന്ന് ബീഹാറിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വൈശാലി സ്വദേശി നിതിൻകുമാറാണ് കൊല്ലപ്പെട്ടത്.