ആലപ്പുഴ തൈക്കാട്ടുശ്ശേരി ബീവറേജ് ഔട്ട്‍ലെറ്റിലെ ക്രൂര മർദനത്തിൽ പോലീസ് നടപടി. സംഭവത്തിൽ പ്രതികളായ രണ്ട് പേർ അറസ്റ്റിൽ. വിഷ്ണു, അനുരാജ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പ്രതികളാണ് കേസിൽ ആകെയുള്ളത്.

To advertise here,