മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ കൊലവിളി. സമയത്തെ ചൊല്ലിയുള്ള തർക്കമാണ സംഘർഷത്തിൽ കലാശിച്ചത്. ആയുധങ്ങൾ ഉപയോഗിച്ച് ജീവനക്കാർ ഏറ്റുമുട്ടുകയായിരുന്നു.