കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയ്ക്ക് മുകളിലൂടെ കാർ കയറ്റിയിറക്കി. അപകട ശേഷം പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചു. കാർ ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശിയായ അജ്മൽ ഒളിവിൽ

To advertise here,