കൊല്ലം ആയൂർ ടൗണിലും സമീപപ്രദേശങ്ങളിലുമുള്ള നാല് വ്യാപാരസ്ഥാപനങ്ങളിൽ വൻ കവർച്ച. പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് പതിനായിരക്കണക്കിന് രൂപയും സാമഗ്രികളും മോഷ്ടിച്ചതായാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ‌

To advertise here,