യൂട്യൂബില്‍ വീണ്ടും വിഡിയോ പോസ്റ്റ് ചെയ്ത് സഞ്ജു ടെക്കി. കാറില്‍ സിമ്മിങ് പൂൾ നിർമിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികളും അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയെയും പറ്റിയാണ് പുതിയ വീഡിയോ.