പന്നിയങ്കര പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ. യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ കോഴിക്കോട് സ്വദേശി സഫാദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് പ്രതിഷേധവുമായി യുവതിയുടെ ബന്ധുക്കൾ. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷനിൽ വെച്ചും ഇയാൾ യുവതിക്ക് നേരെ മോശമായി പെരുമാറിയെന്നും ആരോപണം.

To advertise here,