വയനാട് മാനന്തവാടിയിൽ16-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.അഞ്ചുകുന്ന് സ്വദേശിനി ജെനീലിയ, കണിയാരം സ്വദേശി അജിത്ത്, തൃശിലേരി സ്വദേശി റോബിൻ കെ. ജോയ്, എടവക സ്വദേശി സി. അജിത് കുമാർ, മാനന്തവാടി സ്വദേശികളായ അമൽ കൃഷ്ണ, കെ.എസ്. ജിതിൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് മാനന്തവാടി പോലീസ്

To advertise here,