വ്യവസായി ആർ വീരമണിക്കെതിരായ പോക്സോ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്നാട് സർക്കാർ. സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ പി സി തേൻമൊഴിയുടെ നേതൃത്വത്തിലാണ് സംഘം രൂപീകരിച്ചത്