കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർഥിനികളായ സഹോദരിമാരെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. തിരുവനന്തപുരം പേപ്പാറ സ്വദേശി വിനോദ് കിളിമാനൂർ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്.

To advertise here,