ഡൽഹിയിൽ കോളേജ് വിദ്യാർഥിനിയെ കമ്പിവടി കൊണ്ട് അടിച്ചു കൊന്നു. ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലാണ് 25 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റുചെയ്തു

To advertise here,