തിരുവനന്തപുരം: പ്രളയ ദുരന്തത്തിനു കാരണം കെ.എസ്.ഇ.ബിയുടെയും ജലസേചന വകുപ്പിന്റെയും പിഴവു തന്നെ. ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ വെള്ളപ്പൊക്ക ദുരന്തം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇക്കൊല്ലം ജനുവരിയില്‍ കേന്ദ്ര ജല കമ്മിഷന്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്കം ഭൂപടം തയ്യാറാക്കാതിരുന്നതാണ് ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടമാകാന്‍ ഇടയാക്കിയത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.

To advertise here,