തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിങ് ആണ് ചൊവ്വാഴ്ച. കോവിഡ് മഹാമാരി മൂലം ഇതുവരെ ഇല്ലാത്ത രീതിയിലുള്ള സുരക്ഷാ നിർദേശത്തോടെയും ജാഗ്രതയോടെയും ആണ് ഇത്തവണത്തെ വോട്ടെടുപ്പ്. അതിനാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. എങ്ങനെയാണ് പോളിങ് ബൂത്ത്? മാതൃഭൂമി എക്സ്പ്ലെയ്‌നർ.