മാതൃഭൂമി ന്യൂസ് ബിഗ് ബ്രേക്കിങ്; പീഡനക്കേസ് രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ. എസ്.പി.സുജിത്ത് ദാസ്, DySP വി വി ബെന്നി, CI വിനോദ് എന്നിവരാണ് ഹർജി നൽകിയത്.

To advertise here,