എക്താല്‍: ദേശീയ പുരസ്‌കാരം നേടിയ ശില്‍പികള്‍ അടക്കമുള്ളവരെ ഛത്തിസ്ഗഡിലെ ഏക്താല്‍ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. ആന്ധ്രയിലെ ഇഷ്ടികക്കളങ്ങളില്‍ അടിമപ്പണിയിലാണ് ഇവിടെ നിന്നുള്ള മുപ്പതിലേറെ ശില്‍പികള്‍.