രണ്ട് ദിവസമായി രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിക്കുകയാണ് കർഷകർ. കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനെ കുറിച്ച് കൂടുതൽ അറിയാം, മാതൃഭൂമി എക്സ്പ്ലെയ്‌നർ.