നീന്തൽ പോലും അറിയാതിരുന്ന ഒരു കൂട്ടം പെൺകുട്ടികൾ ഇന്ന് സർഫ് ബോർഡുമായി കടൽത്തിരകൾക്ക് മുകളിൽ പറക്കുകയാണ്. കടൽപ്പേടിയെ അതിജീവിച്ച് അവർ നടത്തുന്നത് വെറുമൊരു സാഹസിക യാത്രയല്ല, മറിച്ച് ആത്മവിശ്വാസത്തിന്റെ പുതിയൊരു തുടക്കമാണ്.

To advertise here,