ഐഐടി ബോംബെ വിദ്യാർത്ഥിയുടെ മരണം: രക്ഷിതാക്കൾ ആസാദ് മൈതാനത്ത് നിരാഹാരത്തിൽ
ബോംബെ ഐഐടിയിലെ വിദ്യാർത്ഥി സാഹിൽ വക്കോടിയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് മാതാപിതാക്കൾ മുംബൈ ആസാദ് മൈതാനത്ത് നിരാഹാര സമരം ആരംഭിച്ചു. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് സാഹിലിനെ പിടികൂടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സമരം. സാഹിലിനെ മാനസികമായി പീഡിപ്പിച്ച അധ്യാപകർ അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസ് നിലവിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: ഐഐടി വിദ്യാർത്ഥിയുടെ മരണം: രക്ഷിതാക്കൾ നിരാഹാരത്തിൽ
Published: 24 Sept 2026, 10:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.