സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ കച്ചിലുള്ള ബന്നി പുൽമേട്ടിൽ 20 കൃഷ്ണമൃഗങ്ങളെ തുറന്നുവിട്ടു. ഗുജറാത്ത് വനം വകുപ്പും ഗ്രീൻ സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററും വൻതാരയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ജാംനഗറിലെ വൻതാരയിൽ നിന്നാണ് കൃഷ്ണമൃഗങ്ങളെ എത്തിച്ചതെന്നും കൃത്യമായ നിബന്ധനകൾ പാലിച്ചാണ് കൈമാറ്റം നടന്നതെന്നും അധികൃതർ വ്യക്തമാക്കി.

To advertise here,