മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി ഒളിവില്‍ തന്നെ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുംവരെ ബിനോയ്‌യുടെ അറസ്റ്റ് ഉണ്ടാകില്ലെന്നെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. വ്യാഴാഴ്ചയാണ് മുംബൈ ദിന്‍ഷോഡി സെഷന്‍സ് കോടതി വിധിപറയുക.