'പോലീസ് ബാരിക്കേഡുകൾ കാരണം കോടതിമുറികളിലേക്ക് എത്താൻ കഴിയുന്നില്ല; സുപ്രീം കോടതി അതുപാടില്ല എന്ന് നിർദേശിച്ചിരുന്നു', ഡൽഹി പോലീസിനെതിരെ അഭിഭാഷകരുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് മനു അഭിഷേക് സിംഗ്വി