പ്രതിഷേധങ്ങൾക്കിടെ ഇഡി , സിബിഐ ഡയറക്ടർമാരുടെ കാലാവധി നീട്ടുന്നതിനുള്ള ബില്ല് ലോകസഭയിൽ അവതരിപ്പിച്ചു. കോവിഡ് രണ്ടാം തരംഗ സമയത്ത് ഓക്സിജൻ ക്ഷാമം മൂലം മരണം സംഭവിച്ചതായി പഞ്ചാബ് അറിയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

To advertise here,