ഛത്തീസ്ഗഢിലെ ചോദ്യപേപ്പർ ചോർച്ച; പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
Published: 23 August 2026, 11:45 AM IST
1 min
ഛത്തീസ്ഗഢിലെ കാർഷിക സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ; സീൽ ചെയ്ത കവറിൽ തുളയുണ്ടാക്കി എൻഡോസ്കോപിക് ക്യാമറ കയറ്റിയാണ് ചോദ്യപേപ്പർ ചോർത്തിയത്